Total Exams
Total Questions
Total Students
Total Attempts
മൊഡ്യൂൾ അടിസ്ഥാനത്തിലും കോഴ്‌സ് അടിസ്ഥാനത്തിലും നിരവധി തവണ ആവർത്തിച്ചതും അല്ലാത്തവയുമായ ചോദ്യങ്ങൾ, ചോയ്‌സ് രൂപത്തിലും പ്രസ്‌താവന രൂപത്തിലും ഉൾപ്പെടുത്തിയ 79-ൽ പരം ചോദ്യങ്ങൾ ഉള്ള സമഗ്രമായ ചോദ്യ ബാങ്ക്.
ആവശ്യാനുസരണം കൗണ്ട്ഡൗൺ സെറ്റ് ചെയ്യുവാനും, ചോദ്യങ്ങളുടെ എണ്ണം നിശ്ചയിക്കുവാനും, മൈനസ് മാർക്ക് സെറ്റ് ചെയ്യുവാനും ലെവൽ അടിസ്ഥാനത്തിൽ, സബ്സ്ക്രൈബ് ചെയ്യുന്ന കാലയിളവിൽ എണ്ണമറ്റ Mock Test ലഭ്യമാവുന്നു.
Beginner, Intermediate & Advanced തുടങ്ങിയ പ്രത്യേക ലെവൽ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ സെറ്റ് ചെയ്യുവാനും, മലയാളം, ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ഭാഷകളിലും മോക്ക് ടെസ്റ്റ് ചെയ്യുവാൻ സാധിക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ മോക്ക് ടെസ്റ്റ് ചെയ്‌ത ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ചുരുക്കരൂപത്തിലും വിശദ രൂപത്തിലും നിർമ്മിത ബുദ്ധിയുടെ (Ai) സഹായത്തോടെ വിശദീകരണം ലഭിക്കുന്നു
"Qmock helped me identify my weak areas and improve my score significantly. The test series is amazing!"
"The quality of questions is excellent and very similar to actual NEET. Highly recommended!"
വിവിധ കോഴ്‌സുകളുടെയും ടോപ്പിക്കുകളുടെയും വില അറിയുവാൻ താഴെ നിന്നും Course / Topic തിരഞ്ഞെടുക്കുക ശേഷം Select Item എന്ന ഭാഗത്ത് നിന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന കോഴ്‌സ് അല്ലെങ്കിൽ ടോപ്പിക്ക് തിരഞ്ഞെടുത്തത് Show Pricing എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Loading pricing information...
No pricing data selected yet
Mobile
Tablet
Laptop/Desktop